IndiaKerala

കോവിഡ് മുക്തനായി ഇന്ന് ഒരാൾ കൂടെ ആശുപത്രി വിട്ടു

“Manju”

 

മാനന്തവാടി: വയനാട് ജില്ലക്ക് നേരിയ ആശ്വാസം നൽകി ഏറെ ചർച്ചാ വിഷയമായിരുന്ന കമ്മന സ്വദേശിയായ 20 കാരൻ കോവിഡ് മുക്തനായി ഇന്ന് ആശുപത്രി വിട്ടു. മാനന്തവാടി കോവിഡ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് പരിശോധനകളിൽ നെഗറ്റീവ് ഫലം വന്നതിനെ തുടർന്നാണ് ഡിസ്ചാർജായത് ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 6 ആയി . ഇതര ജില്ലയിലെ ഒരാളടക്കം 16 പേരാണ് ഇപ്പോൾ വയനാട്ടിൽ ചികിൽസയിലുള്ളത്

എം. കെ. പുരുഷോത്തമൻ

Related Articles

Back to top button