KeralaLatestMalappuram

 ദുരിതാശ്വാസ നിധിയിലേക്ക് പശുക്കിടാവ്

“Manju”

പി. വി. എസ്

മലപ്പുറം : പിറന്നാൾ ദിനത്തിൽ എടക്കരയിലെ വീട്ടമ്മയായ നിഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് പശുക്കിടാവിനെ .പാറ ഗ്രീനിലയം വിജയയകുമാറിന്റെ ഭാര്യായ നിഷ 2016ലെ ജില്ലാതല ക്ഷീര കർഷ ജേതാവാണ് . ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള റീസൈക്കിള്‍ പദ്ധതിയുടെ ഭാഗമായാണ് സംഭാവന നൽകിയത് .ജില്ലാ സെക്രട്ടറി പി.കെ മുബഷീർ പശുവിനെ ഏറ്റുവാങ്ങി .പി ഷൈബീർ , പി.കെ ജിഷ്ണു ,പി .സനൽ ,സി.പി റഷാദ് ,കെ നൗഫൽ എന്നിവർ സംബന്ധിച്ചു .
ഫോട്ടോ ക്യാപ്ഷൻ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പശുക്കിടാവിനെ ശ്രീ നിലയം നിഷ വിജയിൽ നിന്ന് ഏറ്റുവാങ്ങുന്നു .

Related Articles

Back to top button