KeralaLatest

പ്രശംസാപത്രം നല്കി വയനാട് ജില്ലാ കലക്ടർ

“Manju”

പ്രജീഷ് വള്ള്യായി

ജില്ലാഭരണകൂടത്തിന്റെ ‘ഡൊണേറ്റ് എ ഡ്രഗ്’ ക്യാമ്പയിനിലേക്ക് മരുന്നുകൾ സംഭാവന ചെയ്തവർക്ക് പ്രശംസാപത്രം നൽകി. വിട്ടുമാറാത്ത രോഗം ബാധിച്ചവർക്ക് ലോക്ഡൗൺ കാലത്ത് അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കാനാണ് ‘ഡൊണേറ്റ് എ ഡ്രഗ്’ കാമ്പയിൻ പദ്ധതി തുടങ്ങിയത്. വിവിധ ഏജൻസികളുടെ സ്പോൺസർഷിപ്പിലൂടെയാണ് മരുന്നുകൾക്കുള്ള ചെലവ് കണ്ടെത്തിയത്. ജില്ലയിലെ നിർധനരായ 238 രോഗികൾക്ക് മരുന്നു നൽകി.

 

Related Articles

Back to top button