KeralaLatest

പോത്തൻകോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലെഅഴിമതി അന്വേഷിക്കുക

“Manju”

ജ്യോതിനാഥ് കെപി

 

പോത്തൻകോട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധം.കമ്മ്യൂണിറ്റി കിച്ചണിലെ അഴിമതി അന്വേഷിക്കിക്കുക കണക്ക് വിവരം പ്രസിദ്ധപ്പെടുത്തുക എന്ന് ആവിശ്യപെട്ടു കൊണ്ട് പ്ലാമൂട് ജംഗ്ഷനിലും കാവുവിള ജംഗ്ഷനിലും 23.5.2020 ശനിയാഴിച്ച പ്രതിക്ഷേധിച്ചു. ഉദ്ഘാടനം മണ്ഡലം പ്രസിഡൻ്റ Adv അനസ്, INTUC നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻ്റ പൂലന്തറ കിരൺ ദാസ്, ksu സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സാജൻ ലാൽ., ബിജു, രാജൻ, സുധ.രാമൻ നായർ, ഷീജ, ജോസ് പ്രകാശ്, ലോപ്പോസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button