IndiaLatest

മഹാരാഷ്ട്രയില്‍ വീണ്ടും സന്യാസിയെ അക്രമികള്‍ കൊന്നു

“Manju”

പ്രജീഷ് വള്ള്യായി

നന്ദദ് ജില്ലയിലെ ആശ്രമത്തിനുള്ളില്‍ കടന്നാണ് ഇന്നു പുലര്‍ച്ചെ മൂന്നരയോടെ ശിവാചാര്യ ഗുരു എന്ന സന്യാസിയെ അക്രമികള്‍ ദാരുണമായി വധിച്ചത്. സംഭവത്തിനു ശേഷം അക്രമികള്‍ കാറില്‍ കടന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.ഇവരെ തിരിച്ചറിഞ്ഞതായാണു പോലീസ് നല്‍കുന്ന വിവരം. അതേസമയം, ശിവാചാര്യയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപം ഭഗവാന്‍ഡഷിന്‍ഡെ എന്ന ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശ്രമത്തിലെ ശുചിമുറിക്കു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

Related Articles

Back to top button