KeralaLatest

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പിടികൂടി റിമാന്റ് ചെയ്ത പ്രതിക്ക് കോവിഡ്. 30 ഓളം പോലീസുകാർക്ക് ക്വാററ്റിനിൽ പോകാൻ നിർദ്ദേശം

“Manju”

കൃഷ്ണകുമാർ സി

തിരുവനന്തപുരം : വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പിടികൂടി റിമാന്റ് ചെയ്ത
പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിയുമായി സമ്പർക്കം പുലർത്തിയ 30 ഓളം പോലീസുകാരോട് ക്വാറന്റിനിൽ
പോകാൻ നിർദ്ദേശിച്ചു കഴിഞ്ഞ ദിവസം നടൻ സുരാജു വെഞ്ഞാറമൂടും, MLA യും വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പക്ടർ ഉൾപ്പടെയുള്ളവരും ചേർന്ന് സുരാജിന്റെ കൃഷിയിടത്തിൽ മരച്ചീനി കൃഷി ചെയ്യുന്ന ചടങ്ങു നടന്നിരുന്നു. സ്ഥിതി ഗുരുതരം ആണെങ്കിൽ MLA യും സുരാജും ഉൾപ്പടെ ഉള്ളവർ ക്വാറന്റിനിൽ പ്രവേശിക്കേണ്ടി വരും.

Related Articles

Back to top button