KeralaLatest

വെഞ്ഞാറമൂട്ടില്‍ പിതാവിനെ മകന്‍ വെടിവച്ചു; നില ഗുരുതരം

“Manju”

 

തിരുവനന്തപുരം• വെഞ്ഞാറമൂട്ടില്‍ മകന്‍ പിതാവിനെ വെടിവച്ചു. കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ള (65) യ്ക്കാണ് മകന്റെ വെടിയേറ്റത്. സുകുമാരപിള്ളയുടെ കൈയ്യിലാണ് വെടിയേറ്റത്. പ്രതിയായ മകൻ ദിലീപ് ഒളിവിൽ. കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപ് എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകുമാരപ്പിള്ളയുടെ നില അതീവ ഗുരുതരമാണ്.

Related Articles

Back to top button