KeralaLatest

ആയുർവ്വേദ ധൂമ ചൂർണ്ണം പുകച്ച് പഠനം 99.2 % ബാക്ടീരിയ 98% ഫംഗസ് കുറഞ്ഞു

“Manju”

എം.കെ. പുരുഷോത്തമൻ

തൃശൂർ: അപരാജിത ചൂർണ്ണം പുകച്ച് ഭാരതീയ ചികിത്സാ വകുപ്പ് തൃശൂർ ജനവാസ കേന്ദ്രത്തിൽ നടത്തിയ പഠനത്തിൽ 99.2% ബാക്ടീരിയയും 98% വൈറസും നശിച്ചതായി 3 ദിവസം തുടർച്ചയായുള്ള പുകയ്ക്കലിൽ കണ്ടെത്തി പഠന പരീക്ഷണങ്ങളുടെ റിപ്പോർട്ട് തൃശൂർ ജില്ലാ കളക്ടർ എസ്.ഷാനവാസിന് കൈമാറി.
പരീക്ഷണം മൈക്രോബയോളജിസ്റ്റിന്റെയും മറ്റ് വിദഗ്ദരുടെയും നേതൃത്വത്തിലാണ് നടത്തിയത് കോട്ടപ്പടിയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ 9 ദിവസമായി നടത്തിയ പരീക്ഷണത്തിൽ ആദ്യ 3 ദിവസം പുകയ്ക്കാതെ പoനം നടത്തി പിന്നീട് പുകച്ചപ്പോൾ ആദ്യ ദിനം തന്നെ 95.56% ബാക്ടീരിയും ഫംഗസും കുറഞ്ഞു.

പുകയ്ക്കുന്നതിന് മുൻമ്പ് ബാക്ടീരിയ : 8025
വൈറസ് : 835
പുകച്ച ശേഷം
ബാക്ടീരിയ : 60
വൈറസ് : 9
പുകയ്ക്കാതെ 3 ദിവസത്തിന് ശേഷം ബാക്ടീരിയ 100 മാത്രം

Related Articles

Back to top button