KeralaLatest

ക്യാൻസർ സെന്ററിൽ മാസ്ക് വിതരണം നടത്തി.

“Manju”

 

കെഎസ്‌യുവിന് ഇന്ന് അറുപത്തി മൂന്ന് വയസ്. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട കെ എസ് യു പ്രവർത്തകർ പാർലമെൻറ് ക്യാൻസർ സെൻട്രലിൽ മാസ്ക് വിതരണം നടത്തി. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി നേതൃത്വം നൽകിയ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി റോണി കെ ബേബി ഉദ്ഘാടനം ചെയ്തു .
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ, കൊടിത്തോട്ടം പഞ്ചായത്ത് പ്രസിഡണ്ട് ബിനു സജീവ്, KSU നേതാവ് തോമസുകുട്ടി ഇലഞ്ഞിമറ്റം തുടങ്ങിയവർ സന്നിഹിതരായിരുന്നു

Related Articles

Back to top button