KeralaLatestThiruvananthapuram

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈന്‍ മോചിതനായി

“Manju”

കൃഷ്ണകുമാര്‍ സി.

വെഞ്ഞാറമൂട് : വാമനപുരംഎം.എല്‍.എ. ഡി.കെ. മുരളി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്. കുറുപ്പ്, നടൻ സുരാജ് വെഞ്ഞാറമൂട് എന്നിവർ ക്വാറന്റൈൻ മോചിതരായി. സർക്കിൾ ഇൻസ്പക്ടറുമായി സഹവാസം ഉള്ളതിനാൽ ആണ് ക്വാറന്റൈനില്‍ പോകേണ്ടി വന്നത്. എന്നാൽ സർക്കിളിന്റെയും പോലീസുകാരുടെയും ഫലം നെഗറ്റീവ് ആയതാണ് ഇവർക്ക് മോചനം സാധ്യമായത്.

Related Articles

Check Also
Close
Back to top button