KeralaLatest

മഴക്കാലത്തിന് മുന്നോടിയായി എസ് കെഎസ്എസ്എഫിന്റെ ശുചിത്വ ദിനാചരണം ഇന്ന്

“Manju”

 

മലപ്പുറം: പള്ളികളിലും മദ്രസകളിലും പൊതുസ്ഥലങ്ങളിലുമായി എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ ഇന്ന് മഴക്കാല ശുചീകരണം സംഘടിപ്പിക്കും .ഈസ്റ്റ് ജില്ലാ കമ്മിറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് .

Related Articles

Back to top button