KeralaLatest

സൗദിയിൽ നിന്ന് എല്ലാ ദിവസവും വിമാനം വേണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി

“Manju”

മലപ്പുറം :സൗദിയിൽ നിന്നുള്ള പ്രവാസികൾക്കായി കേരളത്തിലേക്ക് എല്ലാ ദിവസവും വിമാന സർവീസ് ആരംഭിക്കണമെന്നും തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി പ്രധാനമന്ത്രിക്ക് കത്തെഴുതി .സൗദിയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ്ങ് കരോളയുമായി ഫോണിൽ ബന്ധപ്പെട് പി.കെ കുഞ്ഞാലിക്കുട്ടി ചർച്ച ചെയ്തു .

Related Articles

Back to top button