KeralaLatest

തിരൂരങ്ങാടിയിൽ നിന്ന് അതിഥികളുമായി ബംഗാളിലേക്ക് പോയ ബസ് ഒഡീഷയിൽ മറിഞ്ഞു

“Manju”

 

മലപ്പുറം: അതിഥിത്തൊഴിലാളികളുമായി തിരൂരങ്ങാടി ,പരപ്പനങ്ങാടി ഭാങ്ങളിൽ നിന്ന് ബംഗാളിലേക്ക് പോയ ടൂറിസ്റ്റ് ബസ് ഇന്നലെ പുലർച്ചെ ഒഡീഷയിൽ ബാലസോർ ദേശീയപാത 16 ൽ വയലിലേക്ക് മറിഞ്ഞ് ഒട്ടനവധി പേർക്ക് പരിക്കേറ്റു .കോഴിച്ചെനയിൽ നിന്ന് 38 അതിഥികളുമായി പുറപ്പെട്ട കെ എൽ 55 എൽ 8577 നമ്പർ ‘ഹൊറൈസൻ ‘ബസാണ് നിയന്ത്രണം തെറ്റി മറിഞ്ഞത് .ബസിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പൊലീസും നാട്ടുകാരും ചേർന്ന്സാ ഹസപ്പെട്ടാണ് രക്ഷിച്ചത് .

Related Articles

Back to top button