IndiaLatest

വെ​ട്ടു​കി​ളി ഭീ​ഷ​ണി വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ ശ്ര​മ​വും നടത്തും: പ്ര​ധാ​ന​മ​ന്ത്രി

“Manju”

 

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ട്ടു​കി​ളി ഭീ​ഷ​ണി വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ ശ്ര​മ​വും ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഭീ​ഷ​ണി വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണം. കാ​ര്‍​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ന്‍ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്‍ കി ​ബാ​ത്ത് പ​രി​പാ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വെ​ട്ടു​കി​ളി ഏ​ല്‍​പ്പി​ക്കു​ന്ന പ്ര​ഹ​ര​ത്തി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​ക​യാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക​ര്‍. കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വെ​ട്ടു​കി​ളി എ​ത്തു​ന്ന​ത് മു​ന്നി​ല്‍ ക​ണ്ട് പ​ല സം​സ്ഥാ​ന​ങ്ങ​ളും ക​ര്‍​ഷ​ക​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്

Related Articles

Back to top button