KeralaLatest

ഇന്ത്യയുടെ ലോക ചെസ് ചാംപ്യൻ വിശ്വനാഥൻ ആനന്ദ് ഒടുവി‍ൽ തിരിച്ചെത്തി

“Manju”

 

ചെന്നൈ • കോവിഡ്മൂലം കഴിഞ്ഞ 3 മാസം ജർമനിയിൽ കുടുങ്ങിയ . ബുന്ദസ്‍ലിഗ ചെസ് ലീഗിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ആനന്ദ് ജർമനിയിലേക്കു പോയത്. കോവിഡ് മൂലം മത്സരം നിർത്തിവയ്ക്കുകയും ആകാശയാത്രയ്ക്കു വിലക്കേർപ്പെടുത്തുകയും ചെയ്തതോടെയാണ് ആനന്ദിന് ഇന്ത്യയിലേക്കു മടങ്ങാൻ പറ്റാതെയായത്.

ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലെത്തിയ അദ്ദേഹം അവിടെനിന്ന് ഇന്നലെ ഉച്ചയ്ക്കു ബെംഗളൂരുവിൽ വിമാനമിറങ്ങി. സർക്കാരിന്റെ ക്വാറന്റീൻ നിർദേശങ്ങൾ അനുസരിച്ചേ ആനന്ദ് ചെന്നൈയിലേക്ക് എത്തുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ ഭാര്യ അരുണ പറഞ്ഞു

Related Articles

Back to top button