InternationalLatest

ചൈനക്കെതിരെ അമേരിക്ക ഇന്ത്യയോടൊപ്പം

“Manju”

ശ്രീജ എസ്

 

ലഡാക് അതിർത്തിയിൽ ഇന്ത്യ – ചൈന പ്രശ്നം രൂക്ഷമായതോടെ നിലപാട് വ്യക്തമാക്കി അമേരിക്ക. ചൈനയുടെ മിലിട്ടറി ശക്തമാണ്. ഈ സാഹചര്യത്തിൽ അമേരിക്കയുടെ പിന്തുണ ഇന്ത്യയോടൊപ്പമായിരിക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയ പറഞ്ഞു.

ചൈനയുടെ ഭീഷണി നേരിടാനായി ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളെ അമേരിക്ക സഹായിക്കുമെന്ന് പോം പിയ കൂട്ടിച്ചേർത്തു.

ചൈന നടത്തുന്ന കടന്നുകയറ്റം മൂലമാണ് സ്ഥിതി ഇത്ര വഷളായ തെന്നും പോംപിയോ പറഞ്ഞു.’ അമേരിക്ക ശക്തമാണെന്നും സൈനികബലത്തിലായാലും പ്രതിരോധ വകുപ്പിന്റെ കാര്യത്തിലായാലും നമ്മൾ സജ്ജരാണെന്നും പോം പിയോ അറിയിച്ചു.

Related Articles

Back to top button