KeralaLatestThiruvananthapuram

തിരുവനന്തപുരം മേയറുടെ മകൻ വിവാഹിതനായി

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

മേയർ കെ.ശ്രീകുമാറിന്റെയും എസ്.അജിതയുടെയും മകൻ ഡോ.സമർ ശ്രീകുമാറും ഇലിപ്പോട് സൗരഭ്യയിൽ ശ്രീ രാജേന്ദ്രൻ പ്രസന്ന ദമ്പതികളുടെ മകൾ രമ്യയും വിവാഹിതരായി.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് വധൂഗൃഹത്തിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ,വികെ.പ്രശാന്ത് എം.എൽ.എ,കിലെ ചെയർമാൻ വി.ശിവൻകുട്ടി എന്നിവരുൾപ്പെടെ ഇരുപതിൽ താഴെയാളുകൾ മാത്രം പങ്കെടുത്തു കൊണ്ടാണ് വിവാഹം നടന്നത്.

 

Related Articles

Back to top button