KeralaLatest

കെ എസ് യുവിന്റെ അറുപത്തിമൂന്നാം വാർഷികത്തിൽ നൽകുന്നത് 63 കുട്ടികൾക്ക് പഠന കിറ്റുകൾ

“Manju”

 

മലപ്പുറം :രൂപീകരണത്തിന്റെ 63-മത് വാർഷികത്തിൽ മൊറയൂർ മണ്ഡലം കെ എസ് യു കമ്മിറ്റി നൽകുന്നത് 63 വിദ്യാർഥികൾക്ക് പഠനകിറ്റുകൾ . ജൻമദിനാഘോഷ ചടങ്ങുകൾ മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു .മണ്ഡലം കെ എസ് യു പ്രസിഡന്റ് എ.കെ നൗഷാദ് അധ്യക്ഷനായിരുന്നു .എം .ഉവൈസ്, പി.അൽത്താഫ് ബർജീസ് ,പി.കെ മണിവർണ്ണൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button