KeralaLatest

മുഖ്യമന്ത്രിക്ക് കാന്തപുരത്തിന്റെ നിവേദനം

“Manju”

 

ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കറുടെ നിവേദനം .ഏറ്റവും കുറഞ്ഞ സമയത്തിൽ ആരാധന നിർവഹിക്കാൻ വിശ്വാസികൾ തയാറാകണമെന്നും മാസ്കും സാമൂഹിക അകലവും പാലിക്കണമെന്നും അദ്ധേഹം പറഞ്ഞു .ലോക്ഡൗൺ കാലത്തെ ആരാധനാലയങ്ങയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള സാധ്യതകളും അദ്ധേഹം നിവേദനത്തിൽ എടുത്തു പറഞ്ഞു .

Related Articles

Back to top button