KeralaLatest

കണിച്ചാർ : കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണിച്ചാർ : പഞ്ചായത്ത് 4ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 250 പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് മേഖലകൾ തിരിച്ചാണ് വിതരണം നടത്തിയത് . വിതരണോത്ഘാടനം പേരാവൂർ എംഎൽഎ സണ്ണി ജോസഫ് നിർവഹിച്ചു . മണ്ഡലം പ്രസിഡണ്ട് വിനോയ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ലിസമ്മ മംഗലത്തിൽ, മാത്യൂ മംഗലത്താൽ , മൃശാപ്പിള്ളി ഐസക്ക്, തോമസുകുട്ടി പാണ്ടിയാങ്ങാട്ട്, അരുൺ പ്രസാദ്, ബെന്നി മൂശാപ്പള്ളി,
കോൺഗ്രസിന്റെ പ്രവർത്തകരും പങ്കെടുത്തു .

Related Articles

Back to top button