KeralaLatestMalappuram

ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച നഗരസഭാധ്യക്ഷതിരെ കേസ്

“Manju”

പി വി എസ്
മപ്പുറം: ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പ്രളയ പ്രതിരോധച്ചടങ്ങ് ഉദ്ഘാടനം ചെയ്ത പരപ്പനങ്ങാടി നഗരസഭാധ്യക്ഷ വി.ജമീലയും സെക്രട്ടറിയും ഉൾപ്പെടെ 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ 27 ന് നഗരസഭയുടെ നേതൃത്വത്തിൽ പ്രളയ പ്രതിരോധത്തിന്‍റെ ഭാഗമായി പാലത്തിങ്ങൽ ന്യൂക്കട്ട് പുഴയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ മുഖാവരണവും മാസ്കും ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂടുതൽ ആളുകൾ പങ്കെടുത്ത് ചടങ്ങ് ആഘോഷമാക്കിയെന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സി ഐ ഹണി കെ ദാസ് കേസെടുത്തത്.

Related Articles

Back to top button