KeralaLatestMalappuram

കാലാവസ്ഥാ ഗൗനിക്കാതെ കടലിലിറങ്ങുന്ന ബോട്ടുകൾക്കെതിരെ  കേസിന്റെ വലയെറിഞ്ഞ് പൊലീസ്  

“Manju”

പി വി എസ്

മലപ്പുറം: കാലാവസ്ഥാ മുന്നറിയിപ്പുകൾ മറികടന്ന് കടലിലിറങ്ങിയാൽ ബേട്ടുകാരും മത്സ്യതൊഴിലാളികളും കേസിൽ കുടുങ്ങും.കഴിഞ്ഞ ദിവസം പൊന്നാനി ഹാർബറിൽ നിന്ന് ദുരന്തനിവാരണ അതോറിറ്റിയൂടെ മുന്നറിയിപ്പുകൾ മറികടന്ന് കടലിൽ ഇറങ്ങിയ 3 ബോട്ടുകൾക്കും 21 മത്സ്യതൊഴിലാളികൾക്കുമെതിരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയിൽ തീരദേശ പൊലീസ് കേസെടുത്തു.

മുന്നറിയിപ്പുകൾ മറികടന്ന് കടലിലിറങ്ങുന്ന യാനങ്ങളുടെ ഉടമയ്ക്കും മീൻ പിടിക്കാൻ പോകുന്ന ഓരോ മത്സ്യതൊഴിലാളികൾക്കുമെതിരെയും  കേസെടുക്കുകയും ബോട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്യും .

Related Articles

Back to top button