KeralaLatest

കഴിഞ്ഞ ദിവസം പെയ്ത തോരാത്ത മഴയിൽ പ്രദേശത്തെ വിവിധ സ്ഥലങ്ങൾ വെള്ളത്തിലായി

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്:  താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിലായത്.നിരവധി കൃഷിയിടങ്ങളിൽ വെള്ളം കയറി, വയലുകളും, തോടുകളും നിറഞ്ഞൊഴുകി. വെഞ്ഞാറമൂട് മേഖലയിൽ തയ്ക്കാട്, ആളുമാനൂർ, വേളാവൂർ, താമരഭാഗം പ്രദേശങ്ങൾ തോടുകളാണ് നിറഞ്ഞൊഴുകിയത്. പലയിടങ്ങളിലും പൊഴി മുറിഞ്ഞു തോടും വയലും ഒന്നായി വെളളം കയറി.

Related Articles

Back to top button