KeralaLatest

അഞ്ച് ലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു

“Manju”

 

ജ്യോതിനാഥ്

പോത്തൻകോട്: പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപകമായി ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു. ഇതിനോടൊപ്പം ഔഷധസസ്യങ്ങളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിക്കുന്ന വൃക്ഷത്തൈകളും നടന്നു. ഇതിനാവശ്യമായ വൃക്ഷത്തൈകൾ എല്ലാ യൂണിറ്റുകളിലും എത്തിച്ചു കഴിഞ്ഞതായി ഡിവൈഎഫ്ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആയ വൈ. ശോഭകുമാർ അറിയിച്ചു.

Related Articles

Back to top button