IndiaLatest

ശ്രാം ശക്തി ഭവന്‍ അടച്ചു, ജീവനക്കാര്‍ക്ക്​ കോവിഡ്

“Manju”

ശ്രീജ.എസ്

​ന്യൂഡല്‍ഹി: രണ്ടു ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന് ​കേന്ദ്ര തൊഴില്‍ മന്ത്രാലയ ഓഫീസായ ശ്രാം ശക്തി ഭവന്‍ അടച്ചു.

അണുനശീകരണം നടത്തുന്നതിനായി രണ്ടു ദിവസത്തേക്കാണ്​ ശ്രാം ശക്തി ഭവന്‍ അടച്ചത്​. ബുധനാഴ്​ച വൈകിട്ടാണ്​ മന്ത്രാലയം അടച്ചിടുന്നതായി സര്‍ക്കാര്‍ ഉത്തരവിട്ടത്​.

ഓഫീസ്​ അണുവിമുക്തമാക്കിയശേഷം വെള്ളിയാഴ്​ച വീണ്ടും തുറക്കും. വ്യാഴാഴ്​ചയും വെള്ളിയാഴ്​ചയും ജീവനക്കാര്‍ വീടുകളിലിരുന്ന്​ ജോലിചെയ്യണമെന്ന്​ നിര്‍ദേശിച്ചു.

 

Related Articles

Back to top button