KeralaLatestThiruvananthapuram

ഘടക ഓഫീസ് നിർമ്മാണം പൂർത്തിയാകുന്നു

“Manju”

നെടുമങ്ങാട്: ഉത്ഘാടനത്തിനായി നിർമ്മാണം പൂർത്തീകരിച്ചു വരുന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ “ഘടക ആഫീസുകൾ”.

എല്ലാ ആഫീസുകളും 4 വർഷം കൊണ്ട് സ്വന്തം കെട്ടിടത്തിലേയ്ക്കും ഐ.എസ്.ഒ നിലവാരത്തിലേയ്ക്കും എത്തുന്നു.

അങ്ങനെ” വാടക ഏർപ്പാട് ” അവസാനിപ്പിച്ചു. ഭരണച്ചുമതല എറ്റെടുക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിന്റെ ചെലവ് കുറച്ച് വരുമാനം വർദ്ദിപ്പിക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നു.

LSGD യുടെ മിനി സിവിൽ സ്റ്റേഷനായ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുറ്റം മാറുന്നു .

Related Articles

Back to top button