KeralaLatestThiruvananthapuram

നാളെ ജൂൺ 5 പരിസ്ഥിതി ദിനം

“Manju”

ജൂൺ 5 വ്യാഴാഴ്ച രാവിലെ 10:30ന് പോത്തൻകോട് എല്‍.വി.എച്ച്.എസ്. ടൂറിസം ഫെഡ് ചെയർമാൻ ശ്രീ. സി.അജയകുമാർ ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ – പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വേണുഗോപാലൻ നായർ, സി പി ഐ (എം) എൽ സി എസ്.എൻ. ജി. കവി രാജൻ, സമിതി യൂണിറ്റ് നേതാക്കൾ. എല്‍.വി.എച്ച്.എസ്. മാനേജർ ശ്രീ.പി പ്രവീൺ എന്നിവർ പങ്കെക്കുന്നു.

Related Articles

Back to top button