KeralaLatestThiruvananthapuram

ജൂൺ 5 ലോക പരിസ്ഥിതി ദിനം

“Manju”

കൃഷ്ണകുമാർ സി

വെമ്പായം ജംഗ്‌ഷനിലും പരിസര പ്രദേശങ്ങളിലും കോൺഗ്രസ്സ് മാണിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നടുന്നു. DCC വൈസ് പ്രസിഡന്റ് അഡ്വ : M മുനീർ, DCC ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ, മണ്ഡലം പ്രസിഡന്റ് പള്ളിക്കൽ നസീർ, യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അഫ്സർ വെമ്പായം, ഇർഷാദ് അൽറഫാ, മുനീർ, മോഹനൻ നായർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Related Articles

Back to top button