KeralaLatest

എസ്.ഡി കോളജ്​ വിദ്യാര്‍ഥികളുടെ സ്​റ്റാര്‍ട്ടപ്​ മാതൃക -എ.എം. ആരിഫ്

“Manju”

ശ്രീജ.എസ്

 

ആ​ല​പ്പു​ഴ: എ​സ്.​ഡി കോ​ള​ജി​ലെ ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ള്‍ വി​പ​ണി​യി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ഐ​ക്കോ​ടെ​ക്’ എ​ന്ന പേ​രി​ല്‍ ഒ​രു സ്​​റ്റാ​ര്‍​ട്ട്​​അ​പ്​ ആ​രം​ഭി​ച്ചു. ഗ​വേ​ഷ​ക​രാ​യ വി. ​അ​നൂ​പ് കു​മാ​ര്‍, സു​വോ​ള​ജി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഹ​രി​കൃ​ഷ്ണ, ഐ​സ​ക് ജോ​ര്‍​ജ്, എ​സ്. ആ​ര്യ എ​ന്നി​വ​രാ​ണ്​ സ്​​ഥാ​പ​ക​ര്‍. ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു മ​ന്റെറാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്​​റ്റാ​ര്‍​ട്ട​പ്പി​ലൂ​ടെ കു​ള​വാ​ഴ​യി​ല്‍ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ത്ത മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Related Articles

Back to top button