KannurKeralaLatest

 വൃക്ഷതൈ വിതരണവും നടീലും

“Manju”

പേരാവൂർ : ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഇൻഡ്യൻ സീനിയർ ചേമ്പർ പേരാവൂർ റീജിയൻ്റെ നേതൃത്വത്തിൽ വൃക്ഷതൈ വിതരണവും നടീലും വെള്ളർവള്ളി എൽ.പി.സ്കൂളിൽ നടന്നു.

ഹെഡ്മിസ്ട്രസ് ജെസി തോമസിന് വൃക്ഷതൈ നൽകിക്കൊണ്ട് ചേംമ്പറിൻ്റെ പ്രസിഡൻ്റ് ടി.ഡി.തങ്കച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ കൊറോണയിൽ നിന്നും, സംരക്ഷണത്തിനായി മാസ്കുകളും, ജെസി തോമസിനെ ഏൽപ്പിച്ചു . ചടങ്ങിൽ എം.കെ രാജൻ, ജോൺ വടക്കേൽ, മനോജ് കുമാർ , സജീവൻ കളത്തിൽ, കെ.ടി.തോമസ്, രതീഷ് എന്നിവർ പങ്കെടുത്തു.

 

 

Related Articles

Back to top button