KeralaLatest

ഉറുമിയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

“Manju”

ജുബിൻ ബാബു എം.

കൂടരഞ്ഞി:കുളിരാമുട്ടി ഉറുമിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി.മുക്കം പൂളപ്പൊയിൽ സ്വദേശി ആനിസ് റഹ്‌മാനെയാണ്(17) കാണാതായത്.

സംഭവ സ്ഥലത്തെത്തിയ മുക്കം ഫയർഫോഴ്‌സും തിരുവമ്പാടി പോലിസും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുന്നു . കനത്ത മഴയും വെളളത്തിൻ്റെ കുത്തി ഒഴുക്കും തിരച്ചിലിന് തടസമാകുന്നുണ്ട്.

Related Articles

Back to top button