InternationalLatest

കോവിഡ് ബാധിച്ച് കുവൈത്തിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

“Manju”

കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തിൽ ശനിയാഴ്ച രണ്ട് മലയാളികൾ കൂടി മരിച്ചു കൊല്ലം പരവൂർ കറുമണ്ടൽ സ്വദേശി കല്ലംകുന്ന് വീട്ടിൽ ഉഷാ മുരുകൻ (42) ഫർവാനിയ ആശുപത്രിയിലാണ് മരിച്ചത്. ഹോം കെയർ ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ്. സതീശൻ (കുവൈത്ത്) മക്കൾ: കാർത്തികേയൻ, ഉദയലക്ഷ്മി.

കോഴിക്കോട് കുന്ദമംഗലം പൂവാട്ടുപറമ്പ് കുറ്റിക്കടവ് സ്വദേശി നലുകണ്ടത്തിൽ അജ്മൽ സത്താർ (39) അമീരി ആശുപത്രിയിൽ മരിച്ചു. കുവൈത്തിൽ റസ്റ്ററന്റ് നടത്തിവരികയായിരുന്നു. ഭാര്യ: മുഹ്സിന. രണ്ടു മക്കൾ.

Related Articles

Back to top button