KeralaLatest

ആതവനാട്ടെ 38 അതിഥികള്‍ മടങ്ങിയത് ബംഗാളില്‍ നിന്ന‍ു വന്ന ട‍ൂറിസ്‍ററ് ബസില്‍

“Manju”

 

മലപ്പ‍ുറം-ഒരാള്‍ക്ക് 5500 ര‍ൂപ യാത്രാനിരക്കില്‍ ആതവനാട് മാട്ട‍ുമ്മല്‍ നിന്ന‍ുളള 38 അതിഥികള്‍ ബംഗാളിലേക്ക് മടങ്ങിയത് കൊല്‍ക്കത്തയില്‍ നിന്ന് വന്ന ട‍ൂറിസ്റ്റ് ബസില്‍.
ഗവ.പിഎച്ച്സിയില്‍ നിന്ന‍ുളള പരിശോധന കഴിഞ്ഞ‍ുളള സര്‍ടിഫിക്കററ‍ുമായാണ് അതിഥിത്തൊഴിലാളികള്‍ ബംഗാളിലേക്ക് യാത്രയായത്.

Related Articles

Back to top button