KeralaLatest

*പെന്‍ഷനിലെ ലക്ഷങ്ങള്‍ നല്‍കി വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കി സ്‍റ്റാറായത് വിനോദ് സാര്‍*

“Manju”

മലപ്പ‍ുറം -വാഴയ‍ൂര്‍ അഴിഞ്ഞിലം പാറമ്മല്‍ സ്വദേശിയായ റിട്ടയോഡ്  അധ്യാപകന്‍.പി.കെവിനോദ്ക‍‍ുമാര്‍ തന്റെ പെന്‍ഷന്‍ ആന‍ുക‍ൂല്യത്തില്‍ നിന്ന‍ുളള 1,87,200 ര‍ൂപ ഉപയോഗിച്ചത് 18 വിദ്യാര്‍ഥികലള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒര‍ുക്കാനായി 10,400 ര‍ൂപ വീതം വര‍ുന്ന 18 ടാബ‍ുകള്‍ വാങ്ങിയാണ്. കോഴിക്കോട് റ‍ൂറല്‍ ഉപജില്ലയില‍െ കൊടല്‍ ഗവ.യ‍ുപി സ‍്‍കൂളില്‍ അധ്യാപകനായിര‍ുന്ന വിനോദ്ക‍ുമാര്‍ മാഷ് 2 വര്‍ഷം മ‍ുമ്പ് സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച‍ിര‍ുന്ന‍ു.ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതിനാല്‍ വിരമിച്ച കൊടല്‍ ഗവ.യ‍ുപി സ്‍ക‍ൂളിലെയ‍ും നാട്ടിലെ പാറമ്മല്‍ എഎല്‍പിഎസിലെയ‍ും പ്രധാനാധ്യാപകര‍ുമായി ബന്ധപ്പെട്ട് എത്രപേര്‍ക്കാണ് ഓണ്‍ലൈന്‍ സൗകര്യമില്ലാത്തതെന്ന് അന്വേഷണം നടത്തി രണ്ടിടത്ത‍മായി 18 ടാബ‍ുകള്‍ നല്‍കി.

Related Articles

Back to top button