InternationalLatestSports

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ലിസ്ബണില്‍ എന്ന് സൂചന

“Manju”

ശ്രീജ.എസ്

ജര്‍മന്‍ സ്പോര്‍ട്സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് റിപ്പോര്‍ട്ട് അനുസരിച്ചു ഇക്കൊല്ലത്തെ ചാമ്പ്യന്‍സ് ലീഗിന്റെ ബാക്കി മത്സരങ്ങളും ഫൈനലും പോര്‍ട്ടുഗലിലെ ലിസ്ബണില്‍ നടക്കും. മത്സരങ്ങള്‍ ഏറ്റു നടത്താന്‍ തയാറായിരുന്ന മോസ്‌കോ / ഫ്രാങ്ക് ഫുര്‍ട്ടു നഗരങ്ങളെ UEFA പരിഗണിച്ചില്ല. കൊറോണ ഭീതി യൂറോപ്പില്‍ ഏറ്റവും കുറവ് പോര്‍ച്ചുഗലില്‍ ആണെന്നുള്ളതാണ് ലിസ്ബണിന് ഗുണം ചെയ്തത്.

മത്സര ഘടനയും തീയതിയും ജൂണ്‍ 17/18 നു നടക്കുന്ന UEFA എക്സിക്യു്ട്ടിവ് കമ്മറ്റി പ്രഖ്യാപിക്കും

Related Articles

Back to top button