ErnakulamKeralaLatest

ജനപ്രതിനിധികളുടെ സുമനസില്‍ കൊട്ടേക്കനാല്‍ റോഡിന് ശാപമോക്ഷം

“Manju”

അഖിൽ ജെ എൽ

കഴിഞ്ഞ ഇരുപതു വർഷമായി ചെളിയും, മറ്റുമാലിന്യങ്ങളും നീക്കം ചെയ്യാതെ കിടന്നിരുന്ന നഗരത്തിലെ സുപ്രധാന ജലവാഹിനി തോടായ കൊട്ടേക്കനാൽ റോഡ് കൊച്ചി കോര്‍പ്പറേഷന്‍, സ്ലാബുകൾ പൊക്കി മാറ്റി വെള്ളക്കെട്ടിന് മുന്നോടിയായി ശുചീകരണ ജോലികൾ നടത്തിവരുന്നു. റെയിൽവേ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കു പേരണ്ടൂർ കനാൽ വരെയാണ് ശുചീകരണം.

പൊതുജന പങ്കാളിത്ത്വത്തോടെ ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി തോടിനു മീതെ വരിവരിയായി കല്ലു പലകകൾ വിരിച്ചു തൊടുമൂടി റോഡ് ചെയ്ത. ഈ പദ്ധതിക്കുവേണ്ടി “”ആറാം തമ്പുരാൻ “” എന്ന സിനിമ കവിത തിയേറ്ററിൽ ബെനഫിറ് ഷോ നടത്തി ധന സമാഹരണം നടത്തിയിട്ടുണ്ട്. നഗരത്തിലെ , പ്രേതെയ്കിച്ചു എറണാകുളം നോർത്ത്, ടൗൺഹാൾ, ബാനർജിറോഡ്,പരാമരാ റോഡ്,കലാഭവൻ റോഡ്, മാത്യൂപൈലി റോഡ്, പണിക്കശ്ശേരി പറമ്പ് എന്നിവിടങ്ങളിൽ ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ടിൽ വഞ്ചിയിറക്കേണ്ടിവരുന്ന സ്ഥിതി വിശേഷണമുണ്ട്.

എം. പി. ഹൈബി ഈഡന്‍, എം എൽ എ ടീ. ജെ. വിനോദ്, കൊച്ചി മേയര്‍ , രാധാകൃഷ്ണൻ പാറപ്പുറം എന്നിവരാണ് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കിയത്

Related Articles

Back to top button