KeralaLatest

ഇത് തഹാൻ ടൊവീനോ :കുഞ്ഞിന്റെ ചിത്രം പങ്ക് വച്ചു നടൻ ടൊവീനോ

“Manju”

 

മകന്റെ ചിത്രവും പേരും പങ്കുവച്ച് ടൊവീനോ തോമസ്. വീട്ടിലെ പുതിയ അതിഥിയായി ടൊവീനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് ജനിച്ചത് ജൂൺ 6 നാണ്.
തഹാൻ ടൊവീനോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
‘ഞങ്ങളുടെ കുഞ്ഞിൽ നിന്നും കണ്ണുകളെടുക്കാൻ ആകുന്നില്ല. ഞങ്ങൾ അവന് തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു ഞങ്ങൾ വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം’. മൂത്ത മകൾ ഇസയ്ക്കും മകനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Related Articles

Back to top button