IndiaLatest

ഡി​എം​കെ എം​എ​ല്‍​എ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം

“Manju”

ശ്രീജ.എസ്

 

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള ഡി​എം​കെ എം​എ​ല്‍​എ ജെ. ​അ​ന്‍​പ​ഴ​ക​ന്‍റെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

അ​ന്‍​പ​ഴ​ക​നെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഡി​എം​കെ​യി​ലെ മു​തി​ര്‍​ന്ന നേ​താ​വു​മാ​യ അ​ദ്ദേ​ഹ​ത്തെ ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Back to top button