KeralaLatestThiruvananthapuram

ബാംബൂ കോർപ്പറേഷൻ മുളകൾ നടന്നു

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: വ്യവസായ വകുപ്പിന് കീഴിലെ ബാംബൂ കോർപ്പറേഷനും കിള്ളിയാർ മിഷനുമായി ചേർന്ന് കിള്ളിയാർ തീരങ്ങളിൽ മുള നടന്നു. ഇതിന്റെ ഉദ്ഘാടനം ബഹു വ്യവസായ സ്പോർട്സ് യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പഴകുറ്റിയിൽ നിർവഹിച്ചു.

Related Articles

Back to top button