Uncategorized

പാലക്കാട് മെഡിക്കൽ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമാക്കുമെന്ന് മന്ത്രി എ.കെ ബാലൻ

“Manju”

പാ​ല​ക്കാ​ട്:പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രി കോ​വി​ഡ് രോഗ ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ന്‍. ജി​ല്ല​യി​ല്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂ​ടു​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു.

രോ​ഗം ഗു​രു​ത​ര​മാ​യ​വ​ര്‍​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ത്യേ​ക ബ്ലോ​ക്ക് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.​ജില്ലാ ആ​ശു​പ​ത്രി​യി​ല്‍ ഒ​പി വി​ഭാ​ഗം തു​ട​രു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

Related Articles

Back to top button