KeralaLatest

ഇ.എസ്.ഐ ആശുപത്രിയില്‍ വന്‍തിരക്ക്

“Manju”

ശ്രീജ.എസ്

 

ക​ള​മ​ശ്ശേ​രി: ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി​യി​ലെ തി​ര​ക്ക് ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു. സ​മൂ​ഹ അ​ക​ലം ആ​രും പാ​ലി​ക്കു​ന്നി​ല്ല. സ​ന്ദ​ര്‍​ശ​ക​രു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ക്കു​ന്നി​ല്ല. ലോ​ക്ഡൗ​ണ്‍ ഇ​ള​വി​നെ​ത്തു​ട​ര്‍​ന്ന്​ ഒ.​പി​ക​ള്‍ സ​ജീ​വ​മാ​യ​തോ​ടെ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ഇ​വ​ര്‍​ക്കൊ​പ്പം കൂ​ട്ടി​രി​പ്പു​കാ​ര്‍ വേ​റെ​യും. ഇ​വ​ര്‍​ക്ക് തെ​ര്‍​മ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​രെ​ല്ലാം വ​ന്നു​പോ​കു​ന്നെന്നു​ള്ള വി​വ​ര​ശേ​ഖ​ര​ണം ന​ട​ക്കു​ന്നി​ല്ല. കൂ​ട്ടം​കൂ​ടി നി​ല്‍​ക്കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​വും ഇ​ല്ല. അ​ത്യാ​ഹി​ത വി​ഭാ​ഗം മു​ത​ല്‍ ഒ.​പി​ക​ള്‍ കൂ​ടാ​തെ എ​ക്സ്​റേ, സ്കാ​ന്‍, ലാ​ബ് എ​ന്നി​വ​ക്ക് മു​ന്നി​ലും തി​ര​ക്കാ​ണ്.

Related Articles

Back to top button