KeralaLatest

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ബിരിയാണി ചലഞ്ച്

“Manju”

ജ്യോതിനാഥ് കെപി

നെടുമങ്ങാട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി എഐവൈഎഫ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി നെടുമങ്ങാട് മേഖലാതല ഉദ്ഘാടനം എഐവൈഎഫ് മണ്ഡലം ജോയിൻ സെക്രട്ടറി സി എസ് സച്ചിനിൽ നിന്നും കൂപ്പൺ ഏറ്റുവാങ്ങി കൊണ്ട് നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് കുമാർ നിർവഹിക്കുന്നു.

Related Articles

Back to top button