IndiaLatest

പ്രതിസന്ധികള്‍ രാജ്യത്ത ശക്തിപ്പെടുത്തി,​ വ്യവസായികളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: രാജ്യപുരോഗതിയില്‍ വ്യവസായികളുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വ്യാവസായികളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വാശ്രയഭാരതമാണ് ലക്ഷ്യം. മഹാമാരികള്‍ക്കൊപ്പം ഇന്ത്യ പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഈ പ്രതിസന്ധികള്‍ രാജ്യത്ത ശക്തിപ്പെടുത്തി. ഇച്ഛാശക്തികൊണ്ട് പ്രതിസന്ധികളെ മറികടക്കാം.
ഒറ്റക്കെട്ടായാണ് രാജ്യം പ്രതിസന്ധികളെ നേരിടുന്നത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ മുന്നേറുകയാണ്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. മുന്നിലെത്തുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. വെല്ലുവിളികളെ നേരിടുന്നവരായിരിക്കും വരുംകാലത്തെ നിര്‍ണയിക്കുക-അദ്ദേഹം പറഞ്ഞു.

Related Articles

Back to top button