KannurKeralaLatest

ഹൃദയാക്ഷരം 2020 കെ എസ് ടി എം കണ്ണൂർ ജില്ലാതല ഉദ്ഘാടനം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

സംസ്ഥാന തലത്തിൽ 1000 സ്കൂളുകളിലെ എറ്റവും അർഹരായ വിദ്യാർത്ഥികൾക്ക് പoനോപകരണ വിതരണം നടത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല ഉദ്ഘാടനം ദേവത്താർ കണ്ടി യു.പി. സ്കൂളിൽ വെച്ച് നടന്നു. കെ എസ് ടി എം സംസ്ഥാന സമിതി അംഗം സി.പി. റഹ്ന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം റാഫി ചർച്ചമ്പലപ്പളളി അദ്ധ്യക്ഷത വഹിച്ചു, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സലീന , എഫ് ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് മനോജ് കുമാർ , കെ എസ് ടി എം കണ്ണൂർ നോർത്ത് സെക്രട്ടറി ആയിഷ , വിമൻ ജസ്റ്റിസ് പ്രതിനിധി, ത്രേസ്യാമ്മ മാളിയേക്കൽ, മദർ പി.ടി.എ. പ്രസിഡന്റ് രാഗിണി, ശശീന്ദ്രൻ , ശ്രീജ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ എസ് ടി എം ജില്ലാ പ്രസിഡന്റ് നൗഷാദ് ചേലേരി സ്വാഗതം പറഞ്ഞു.

Related Articles

Check Also
Close
Back to top button