KeralaLatest

കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ നഴ്സുമാര്‍ക്ക് കോവിഡ്; മടങ്ങിയത് വ്യാഴാഴ്ച

“Manju”

കുവൈത്ത് സിറ്റി/കൊച്ചി • വ്യാഴാഴ്ച കൊച്ചിയില്‍നിന്ന് കുവൈത്തിലെത്തിയ മൂന്നു മലയാളി നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം പ്രത്യേക വിമാനത്തില്‍ തിരിച്ചുപോയവര്‍ക്കാണു രോഗം. കൊച്ചിയില്‍ പരിശോധനയ്ക്കുശേഷമാണ് ഇവരെ കൊണ്ടുപോയത്. ഇവർക്കൊപ്പം എത്തിയ എല്ലാവരെയും ക്വാറന്റീനിലാക്കി.

Related Articles

Back to top button