KeralaLatest

ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

“Manju”

ഇടുക്കി:ജൂൺ 4ന് മുംബൈയിൽ നിന്നും മൂന്നാറിൽ എത്തിയ 33 വയസ്സുള്ള യുവാവ് വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ജൂൺ 6ന് സൗദി അറേബ്യയിൽ നിന്നും കലയന്താനി ഇളംദേശത്തു എത്തിയ 65ഉം 63ഉം വയസ്സുള്ള ദമ്പതികൾ ആണ്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ .

കുമളിയിൽ 5 വയസുള്ള ഒരു കുട്ടിയാണ് നാലാമത്തെ രോഗി. കഴിഞ്ഞ ദിവസം കുമളിയിൽ ഉണ്ടായ കോവിഡ് രോഗിയുമായിയുള്ള സമ്പർക്കം വഴിയാണ് കുഞ്ഞിന് രോഗം വന്നത്. ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button