KeralaLatestMalappuram

ഇന്ധന വില വർധനയിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

“Manju”

 

മലപ്പുറം: ഇന്ധനവില ദിവസവും വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓട്ടോറിക്ഷ കെട്ടിവലിച്ച് നടത്തിയ സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി അധ്യക്ഷത വഹിച്ചു .ജില്ലാ ജനറൽ സെക്രട്ടറിമാരായ സുനിൽ പോരൂർ ,ഉമറലി കരേക്കാട് ,ജംഷീർ പാറയിൽ ,ഇ.സഫീർജാൻ ,എംഅജ്മൽ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button