KeralaLatest

ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ടി വി നൽകി യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റി പ്രവർത്തകർ

“Manju”

 

വെഞ്ഞാറമൂട്:ഓൺലൈൻ ക്ലാസിന് പഠന സൗകര്യം ഇല്ലാത്ത വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ ഗണപതിപുരത്തു രണ്ടാംക്ലാസിലെയും എട്ടാംക്ലാസിലെയും വിദ്യാർഥി കൾക്ക് യുവമോർച്ച വാമനപുരം നിയോജക മണ്ഡലം കമ്മി ടി വി നൽകി. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ചിറത്തലയ്ക്കൽ, ജനറൽ സെക്രട്ടറി പ്രദീഷ്, ബിജെപി നെല്ലനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ചന്തു, വെഞ്ഞാറമൂട് യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ് മനോഹരൻ ,സെക്രട്ടറി റെജിലാൽ എന്നിവർ പങ്കെടുത്തു

Related Articles

Back to top button