IdukkiKeralaLatest

ഇടുക്കി ജില്ലയിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സോമൻ കുമിളി

ജില്ലയിൽ 2 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

1. തമിഴ് നാട്ടിൽ നിന്നും ജൂൺ 4ന് കുമളിയിൽ എത്തിയ 16 വയസ്സുള്ള പെൺകുട്ടിയാണ് ഒരാൾ. വീട്ടിൽ ക്വറന്‍റൈനില്‍ കഴിഞ്ഞിരുന്ന കുട്ടിയെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2. ജൂൺ 5ന് മുംബൈയിൽ നിന്നും അറക്കുളത്തെത്തിയ 21 വയസുള്ള യുവതിയാണ് മറ്റൊരു രോഗബാധിത. ഇവരും വീട്ടിൽ ക്വറന്‍റൈനില്‍ ആയിരുന്നു. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Related Articles

Back to top button