IndiaLatest

തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

“Manju”

അനൂപ് എം സി

ചെങ്കൽപ്പേട്ട്,ചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം ജില്ലകളിലാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ.ലോക്ക്ഡൗണിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതി.

കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

 

 

Related Articles

Back to top button